Rahana fathima has support from democratic alliance
നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമയ്ക്ക് നേരെ അതിക്രമങ്ങള്‍ക്കെതിപരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കൂട്ടായ്മ.